മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിവാദ പ്രസ്താവനയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാണ് പാര്‍ട്ടി മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here