കാനത്തെ തള്ളി, ആര്‍.എസ്.എസ് വോട്ടു വേണ്ടെന്ന് കോടിയേരി

0

മാണി വോട്ടു വിവാദം ആര്‍.എസ്.എസ്. വോട്ടിലേക്ക് കൂടുമാറ്റിയപ്പോള്‍ കാനവും കോടിയേരിയും നേര്‍ക്കു നേര്‍.

ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഒട്ടേറെ സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവരുടെ വോട്ട് ആവശ്യമില്ലെന്ന് കോടയേരി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ സംബന്ധിച്ച അഭിപ്രായ ഭിന്നതയ്ക്കിടെയാണ് ആരുടെ വോട്ടിനോടും എതിര്‍പ്പില്ലെന്നും ആര്‍.എസ്.എസിന്റെ വോട്ട് സ്വീകരിക്കാമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനാം രാജേന്ദ്രന്‍ പറഞ്ഞത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here