പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍

0

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 15 ല്‍ നിന്ന് 16 ആക്കി. എറണാകുളം, കൊല്ലം ജില്ലാ സെക്രട്ടറിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. കരുണാകരന്‍, പി.കെ.ശ്രീമതി, ടി.എം തോമസ് ഐസക്, ഇ.പി. ജയരാജന്‍, എളമരം കരിം, എം.വി. ഗോവിന്ദന്‍, എ.കെ. ബാലന്‍, ബേബി ജോണ്‍, ടി.പി. രാമകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, കെ.ജെ. തോമസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here