ആരും ജയിച്ചില്ല, തോറ്റില്ല; പാര്‍ട്ടി ഒറ്റക്കെട്ടെന്ന് യച്ചൂരി

0

ഹൈദരാബാദ്: കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ പ്രമേയം മാറ്റിയത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും നേതൃത്വത്തിലെ അഭിപ്രായ ഭിന്നത തിരിച്ചടിയാണെന്നും വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് ഇന്നു കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here