തോമസ് ചാണ്ടിയെ കൈവിടാതെ സി.പി.എം, നടപടി എ.ജിയുടെ റിപ്പോര്‍ട്ടിനുശേഷം

0

തിരുവന്തപുരം: കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഉടന്‍ നടപടിയുണ്ടാകില്ല. വിഷയം സര്‍ക്കാര്‍ തീരുമാനമെടുക്കട്ടേയെന്ന നിലപാട് സി.പി.എം സ്വീകരിച്ചതോടെയാണ് തോമസ് ചാണ്ടിയുടെ മന്ത്രി കസേരയ്ക്ക് ഉടന്‍ ഇളക്കം തട്ടില്ലെന്ന് ഉറപ്പായത്. എ.ജിയുടെ നിയമോപദേശത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here