900 പ്രതിനിധികള്‍, സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനു കൊല്ലത്ത് തുടക്കം

0

കൊല്ലം: സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു കൊല്ലത്ത് തുടക്കം. വൈകുന്നേരം അഞ്ചിന് ആശ്രാമം മൈതാനത്തെ സി.കെ. ചന്ദ്രപ്പന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും.
26നു രാവിലെ പ്രതിനിധി സമ്മേളനം. 900 പ്രതിനിധികള്‍ പങ്കെടുക്കും. 29നു രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മിഷനെയും തെരഞ്ഞെടുക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here