വിവാദ പ്രസ്താവന: ഇസ്മയിലിനെതിരെ നടപടി കടുപ്പിച്ച് ഔദ്യോഗിക പക്ഷം

0

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയ കെ.ഇ. ഇസ്മയിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇസ്മയിലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് വിവരം. അടുത്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ഉന്നയിക്കാനും നീക്കമുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here