ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യത്തിന് നീക്കം

0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇലക്ഷനില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാലസഖ്യത്തിന് നീക്കം. ജെ.ഡി.യു നേതാവ് ഛോട്ടു വാസവ, പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടീല്‍, ഒ.ബി.സി നേതാവ് അല്‍പ്പേഷ് താക്കൂര്‍, ദളിത് ലീഡര്‍ ജിഗ്നേഷ് മേവാനി എന്നിവരാണ് ബി.ജെ.പിക്കെതിരേ വിശാലസഖ്യത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.  നവംബര്‍ ആദ്യവാരം ഗുജറാത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുമായി വിശാല സഖ്യം സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ക്കായി ചര്‍ച്ച നടത്തും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here