18 ദിനകരന്‍ പക്ഷ എം.എല്‍.എമാരെ അയോഗ്യരാക്കി

0

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എംകെയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയ 18 ടി.ടി.വി. ദിനകരന്‍ പക്ഷ എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറുടെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here