വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക

0
4

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. ഒരു തുള്ളി വെള്ളം പോലും പാഴാക്കികളയാന്‍ അനുവദിക്കില്ല. കേന്ദ്ര ജലകമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here