സെൻകുമാറിന്റെ പുനർനിയമനം: സർക്കാറിന്​ ആശയക്കുഴപ്പമില്ലെന്ന്​ മുഖ്യമന്ത്രി

0

മലപ്പുറം: ടി.പി സെൻകുമാറിന്റെ പുനർനിയമനം സംബന്ധിച്ച്​ സർക്കാറിന്​ ആശയക്കുഴപ്പമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി വന്നതിന്​ പിറ്റേ ദിവസം വന്നെ നടപ്പാക്കുമെന്ന്​ പ്രതീക്ഷച്ചവർക്കാണ്​ കാലതാമസം സംബന്ധിച്ച ആക്ഷേപമുള്ളതെന്നും സർക്കാറിന്​ ആശയക്കുഴപ്പമില്ലെന്നും പിണറായി പറഞ്ഞു രാജ്യത്തെ പരമോന്നത കോടതിയാണ്​ സുപ്രീംകോടതി.  വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച്​ ഉചിതമായ തീരുമാനം കൈ​കൊള്ളുമെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here