ഇന്ധന വില വീണ്ടും ഉയരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കൂടിയതും രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവുമാണ് വില കൂടാന്‍ കാരണമെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here