പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വില

0

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013 സെപ്റ്റംബറിനുശേഷം ഈ നിലയിലേക്ക് വില ഉയരുന്നത് ആദ്യമാണ്. ലിറ്ററിന് 71.33 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here