തിരുവനന്തപുരം: ഇന്ധനവില തുടര്‍ച്ചയായ നാലാം ദിവസവും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95ഴ99 രൂപയുമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here