ഇന്ധന വില വീണ്ടും കൂടി, നാലു ദിവസത്തിനടയിലെ വര്‍ദ്ധനവ് പെട്രോളിന് 2.62 രൂപയും ഡീസലിന് 2.53 രൂപയും

കൊച്ചി: നാലു ദിവസത്തിനിടെ മൂന്നാം ദിവസവും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിനു 87 പൈസയും ഡീസലിനു 84 പൈസയുമാണ് വെള്ളിയാഴ്ചത്തെ വര്‍ദ്ധനവ്.

മാര്‍ച്ച് 22 മുതലാണ് ഇന്ധന വില വീണ്ടും കൂടി തുടങ്ങിയത്. ചൊവ്വാഴ്ച പെട്രോളിനു 88 പൈവരെയും ഡീസലിനു 85 പൈസവരെയും കൂട്ടി. ബുധനാഴ്ചയാകട്ടെ, 87 പൈസയും 84 പൈസയും വര്‍ദ്ധിച്ചു. വ്യാഴാഴ്ച നിരക്ക് വര്‍ദ്ധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here