കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

0

കൊച്ചി: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ, ജി​നീ​ഷ്(22), കി​ര​ണ്‍(21), ഉ​ണ്ണി(20), ജെ​റി​ൻ(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. കാറിന്റെ അമിത വേഗമായിരിക്കാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയ്ക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുക യായിരുന്നു. മരിച്ചവരെല്ലാം കാര്‍ യാത്രികരാണ്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here