മുംബൈ: പെന്ഷന് മൗലികാവകാശമാണെന്നും അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടിക്കുറയ്ക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും മുംബൈ ഹൈക്കോടതി. ബാന്ദ്രയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ അസിസ്റ്റന്റ് ഫോര്‍മാനായി വിരമിച്ച നൈനി ഗോപാലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന വിധി.

Home Current Affairs പെന്ഷന് മൗലികാവകാശം, നിയമപരമായിട്ടല്ലാതെ വെട്ടികുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി