മൂന്നാർ: നിരാഹാര സമരം നടത്തിയിരുന്ന പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സമരം നടത്തുന്ന പ്രവർത്തകരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here