പെമ്പിളൈ ഒരുമൈ നിരാഹാര സമര വേദിയില്‍ സംഘര്‍ഷം

0

മൂന്നാര്‍: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തിനെ തിരെ പെമ്പിളൈ ഒരുമൈ നിരാഹാര സമര വേദിയില്‍ സംഘര്‍ഷം. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഒരു സംഘം ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പന്തല്‍ പൊളിച്ചു നീക്കാനെത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് പെമ്പിളൈ ഒരുമൈ നേതവ് ഗോമതി ആരോപിച്ചു. പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here