പൂഞ്ഞാറില്‍ ‘പിച്ചക്കാര്‍’ വേണ്ടെന്ന് പി.സി.ജോര്‍ജ്

0

തിരുവനന്തപുരം: പൂഞ്ഞാറില്‍ ഭിക്ഷാടനത്തിന് ആരെയും അനുവദിക്കില്ലെന്നും തന്റെ നിയോജകമണ്ഡലത്തില്‍ ഭിക്ഷക്കാരെ കയറ്റില്ലെന്നും ജനപക്ഷം ചെയര്‍മാനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്. ഭിക്ഷാടനമാഫിയ കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് ഭീതിപരത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പി.സി.ജോര്‍ജിന്റെ പ്രസ്താവന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here