അഡ്മിറ്റ് ചെയ്തില്ല, പനി ബാധിച്ച രോഗി ആംബുലന്‍സില്‍ കിടന്നു മരിച്ചു

0

കോട്ടയം: പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടു സ്വകാര്യ ആശുപത്രിയിലും എത്തിച്ച ഗുരുതരാവസ്ഥയിലുള്ള രോഗി ചികിത്സ കിട്ടാതെ മരിച്ചു.

ഉച്ചയ്ക്ക് രണ്ടോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ശ്വാസതടസം നേരിട്ട രോഗിയെ എത്തിച്ചത്. എന്നാല്‍, വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് ചൂണ്ടിക്കാട്ടി രോഗിയെ നോക്കാന്‍ പോലും ആരും തയാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ പി.ആര്‍.ഒ ബെഡില്ലെന്നു പറഞ്ഞു മടക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here