രാഷ്ട്രപതിഭവനും പാര്‍ലമെന്റും അടിമത്തത്തിന്റെ പ്രതീകമാണെന്നും തകര്‍ത്തുകളയണമെന്നും അസംഖാന്‍

0

ഡല്‍ഹി: രാഷ്ട്രപതിഭവനും പാര്‍ലമെന്റും അടിമത്തത്തിന്റെ പ്രതീകമാണെന്നും തകര്‍ത്തുകളയണമെന്നും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസംഖാന്‍. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അസംഖാന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here