തിരുവനന്തപുരം: മാണിസാറിന്റെ പിന്‍ഗാമി യു.ഡി.എഫ് സ്വതന്ത്രന്‍ ജോസ് ടോമാണെന്ന് എക്‌സിറ്റ് പോളുകള്‍. ഏഷ്യാനെറ്റ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് ജോസ് ടോം നിലമെച്ചപ്പെടുത്തി 48 ശതമാനം വോട്ടു നേടും. എല്‍.ഡി.എഫ് 32 ശതമാനം വോട്ടും എന്‍.ഡി.എ 19 ശതമാനം വോട്ടും കരസ്ഥമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here