ജമ്മു: ജമ്മുവിലെ പൂഞ്ച് സെക്ട്രറില്‍ പാക് പട്ടാളം രൂക്ഷമായ ഷെല്ലാക്രമണം നടത്തി. ഇന്നലെ പുലരുവോളം തുടര്‍ന്ന ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും വെളിവായിട്ടില്ല. കനത്ത തിരിച്ചടി നല്‍കുന്നതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ലൈന്‍ ഓഫ് കണ്‍ട്രോള്‍ ബാല്‍കോട്ട് സെക്ടറിലെ വില്ലേജുകള്‍ ലക്ഷ്യമാക്കിയായിരുന്നു പാക്‌ഷെല്ലാക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here