തിരുവനന്തപുരം: വാഹനത്തിന്റെ അമിത വേഗമാണ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയതെന്ന് സാങ്കേതിക പരിശോധനാ ഫലം. അപകട സമയത്ത് കാറിന്റെ വേഗം 100 നും 120 നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ടയോട്ടയുടെ സര്‍വീസ് എഞ്ചിനയര്‍മാരും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ക്രൈം ബ്രാഞ്ചിനു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here