ഓര്‍ത്തഡോക്‌സ് സഭയിലെ പീഡന കേസ്: വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി

0

ഡല്‍ഹി: കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്‌മെയില്‍ പീഡനം നടത്തിയ കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here