കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

0

വൈപ്പിന്‍: മുനമ്പത്ത് കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ കാണാതായ ഒമ്പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പറവൂര്‍ മാല്യങ്കര തറയില്‍ ടി.പി. ഷിജുവിന്റെ (45) മൃതദേഹമാണ് ശനിയാഴ്ച വൈകുന്നേരം മുനമ്പം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ വലയില്‍ കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെ മൃതദേഹം മുനമ്പം ഹാര്‍ബറില്‍ എത്തിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here