കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അടിച്ചത് ശ്രീമുരുക ഏജന്‍സിയുടെ സബ് ഏജന്റായ സിദ്ദിഖു വിറ്റ ടിക്കറ്റിന്. ഇതോടെ ആറുപേര്‍ക്കൊപ്പം സിദ്ധിഖും ഇനി കോടിപതി. കമ്മിഷന്‍ ഇനത്തില്‍ സിദ്ദിഖിനു ലഭിക്കുക ഒരു കോടിയോളം രൂപയാണ്.

കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ ആറു പേരാണ് നൂറു രൂപ വീതം പിരിവിട്ട് രണ്ടു ടിക്കറ്റ് വാങ്ങിയത്. അതിലൊന്നാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്. ടി.എം. 160869 എന്ന ടിക്കറ്റിനാണ് ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 12 കോടി രൂപ അടിച്ചത്. റോണി, വിവേക്, രതീഷ് സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഓണം ബംബര്‍ നേടിയ ഭാഗ്യശാലികള്‍.

ആദായനികുതിയും ഏജന്റു കമ്മിഷനുമെല്ലാം കഴിഞ്ഞ് 7.56 കോടി രൂപയാകും വിജയിക്കു ലഭിക്കുക. സമ്മാനാര്‍ഹമായ ടിക്കറ്റ് ആലപ്പുഴ ജില്ലയിലാണ് വിറ്റിട്ടുള്ളത്. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.

2nd Prize- Rs : 50,00,000

TA 514401, TB 354228, TC 339745,
TD 386793, TE 239730, TG 518381,
TH 490502, TJ 223635, TK 267122, TM 136328

3rd Prize-Rs :10,00,000

TA 210578 TB 522068 TC 344888
TD 122667 TE 162760 TG 135467
TH 500124 TJ 446919 TK 525454
TM 295398 TA 212932 TB 424251
TC 533375 TD 373890 TE 104995
TG 139906 TH 487837 TJ 405900
TK 519105 TM 265475

https://www.keralalotteryresult.net/2019/09/kerala-lottery-result-19-09-2019-thiruvonam-bumper-br-69.html

LEAVE A REPLY

Please enter your comment!
Please enter your name here