കോഴിക്കോട് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്ന് 13 പേര്‍ക്ക് പരിക്കേറ്റു

0

കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പാലം വീണു 13 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടോടെ കടല്‍പാലത്തിനു മുകൡ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടി വീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ചാണ് ഇവര്‍ കടല്‍പ്പാലത്തിനു മുകളിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here