വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം

0

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയെന്നാരോപിച്ച് വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കാറിനടിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ മൂന്നു മിനിറ്റു നേരം തടയുകയും ചെയ്തു. സ്വന്തം കാറിനു പകരം മറ്റൊരു കാറിലാണ് മുഖ്യമന്ത്രിക്ക് സ്ഥലത്തു നിന്ന് മടങ്ങാനായത്. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഉണ്ടായിരുന്നു. ദുരിതം ഏറെ ബാധിച്ച പൂന്തുറയിലേക്കുള്ള യാത്ര മുഖ്യമന്ത്രി റദ്ദാക്കി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here