ഓഖി ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി

0

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ തീരപ്രദേശത്ത് ഏറെ നാശംവിതച്ച ഓഖി ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള മൂന്നു സംഘമാണ് എത്തിയത്. ഈമാസം 29വരെ സംസ്ഥാനത്തിന്‍റെ വിവിധ തീരപ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here