എട്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 54 ആയി

0

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച എട്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് തീരത്തു നിന്ന് ആറും മലപ്പുറം തീരത്തു നിന്ന് ഒരു മൃതദേഹവുമാണ് ലഭിച്ചത്.   ഇതോടെ ഓഖി ദുരന്തത്തില്‍പ്പെട്ട് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here