8 ദിവസം, 168 കിലോ മീറ്റര്‍ താണ്ടി നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് തിരുവനന്തപുരത്തേക്ക്

0

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോംങ്മാര്‍ച്ചിന്. ഈ മാസം 24ന് ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ മാര്‍ച്ച് നടത്താനാണ് യു.എന്‍.ഐയുടെ തീരുമാനം. നഴ്‌സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്കും അന്നു നടക്കും. 243 ദിവസമായി സമരം തുടരുന്ന കെ.വി.എം ആശുപത്രിയില്‍ നിന്ന് തുടങ്ങി എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിപ്പിക്കാനാണ് പദ്ധതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here