തുലാവര്‍ഷം എത്തി, ശക്തമായ മഴ തുടങ്ങി

0

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ. ഒക്‌ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തിയിട്ടുള്ളത്.

വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണു സാധ്യത. വടക്കന്‍ കേരളത്തിലാണ് തുലാവര്‍ഷം ശക്തിപ്പെട്ടത്. വരുന്ന ആറു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here