കാബൂള്‍: സ്ത്രീകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങളുമായി താലിബാന്‍. പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ മന്ത്രിസഭ വക്താവ് സദേക് ആകിഫ് മുജാഹിര്‍ വ്യക്തമാക്കി. ഹിജാബുകള്‍ അണിയാത്ത വനിതകള്‍ക്കു വാഹന ഉടമകള്‍ ലിഫ്റ്റ് നല്‍കരുതെന്നും അഫ്‌നാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ടിവിയില്‍ വാര്‍ത്താവതരണം നടത്തുമ്പോള്‍ ഹിജാബ് ധരിച്ചിരിക്കണമെന്നും വാഹനങ്ങളില്‍ സംഗീതം കേള്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here