സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ട: ഹൈക്കോടതി

0
11

കൊച്ചി: വീടുകളില്‍ വച്ചു നടക്കുന്ന പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും മദ്യം വിളമ്പുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടില ആഘോഷചടങ്ങിനിടെ മദ്യം വിളമ്പുന്നതിന് എക്‌സൈസ് അനുമതി നിഷേധിച്ച ഒരു വ്യക്തിയാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here