പുതിയ കോച്ച് ഫാക്ടറികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയില്‍വേ

0

ഡല്‍ഹി: രാജ്യത്ത് പുതിയ റെയില്‍വേ കോച്ച് ഫാക്ടറികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയില്‍വേ സഹമന്ത്രി രജന്‍ ഗോഹെയ്ന്‍. ഇതോടെ പാലക്കാട് കോച്ച് ഫാക്ടറി അനുവദിക്കില്ലെന്ന് ഉറപ്പായി. ലോക്‌സഭയില്‍ എം.ബി രാജേഷ്, എ സമ്പത്ത് എന്നിവരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  റെയില്‍വേയുടെ ആവശ്യത്തിനു വേണ്ട കോച്ചുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സജ്ജീകരണം നിലവിലുള്ള ഫാക്ടറികളിലുണ്ടെന്ന് മന്ത്രി മറുപടി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here