ഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. നിയമത്തില്‍ ലൗജിഹാദിന് വ്യാഖ്യാനങ്ങളില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്‍കിയ മറുപടിയില്‍ പറയുന്നു. ദേശീയ തലത്തില്‍ എന്‍.ആര്‍.സി. നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here