നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി മാര്‍ച്ച് ആറിനേ പരിഗണിക്കും, ശിക്ഷ നടപ്പാക്കുന്നത് നീളും

0
3

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി മാര്‍ച്ച് ആറിന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്‍ക്കാലിക പട്ടികയിലാണ് ഹര്‍ജിയുടെ വിശദാംശങ്ങളുള്ളത്. മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പട്യാല കോടി പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here