നിര്‍ഭയ കേസ്: ചീഫ് ജസ്റ്റിസ് പിന്‍മാറി

0

ഡല്‍ഹി: നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ പിന്‍മാറി. പെണ്‍കുട്ടിക്കു വേണ്ടി ഹാജരകുന്ന അഭിഭാഷകരില്‍ ഒരാള്‍ കുടുംബാംഗമാണെന്ന കാരണത്താലാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബുധനാഴ്ച പുതിയ ബെഞ്ച് കേസ് പരിഗണിക്കും. പ്രതികളിലൊരാളായ അക്ഷയ് സിംഗ് വധശിക്ഷയിഇല്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയാണ് കോടതിക്കു മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here