മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മലപ്പുറം ഡി.സി.സി. പ്രസിഡന്റു കൂടിയായ പ്രകാശിന്റെ മരണം. നെഞ്ചു വേദനയെ തുടര്‍ന്ന് ആദ്യം എടക്കരയിലെ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here