2020 എത്തി, ഹാപ്പി ന്യൂ ഇയര്‍ !!!

0

ആഘോഷം പല തരത്തിലാണ്. എന്നാല്‍ എല്ലാവരും പറഞ്ഞു, ഹാപ്പി ന്യൂ ഇയര്‍ !!!

ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കില്‍ 2020ന്റെ പൊന്‍പുലരി തെളിഞ്ഞിരുന്നു. ആദ്യം എതിരേറ്റത് സമോവ, കിരിബാത്തി, ടോംഗ. ഇതോടെ ലോകം 2020 ന്റെ പിറവി വിളിച്ചറിയിച്ചു തുടങ്ങി.

രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വിപുലമായ പരിപാടികളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനവും മികച്ച രീതിയില്‍ 2020 നെ വരവേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here