തിരുവനന്തപുരം: ലോക്ക്ഡൗണ്‍മൂലം മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ച സാഹചര്യത്തില്‍ മദ്യവിതരണത്തിന് മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഇതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. അമിത മദ്യാസക്തര്‍ക്ക് ചികിത്സ നല്‍കുമെന്നും ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മദ്യവിതരണത്തിന് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
29
JUST IN
കെഎസ്ആർടിസി 356 കോടി നൽകണം; കടംകയറി മുടിഞ്ഞ കെടിഡിഎഫ്സി പൂട്ടുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫണ്ടിംഗ് ഏജൻസിയായ കെടിഡിഎഫ്സി പൂട്ടുന്നു. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നും നിക്ഷേപ ബാധ്യതകൾ തീർത്ത് കെടിഡിഎഫ്സി പൂട്ടാമെന്നുമാണ് തീരുമാനം. കെഎസ്ആർടിസി വായ്പ കുടിശിക തിരികെ അടയ്ക്കണമെന്നും ജീവനക്കാരെ മറ്റ് വകുപ്പുകളിലേയ്ക്ക് പുനർവിന്യസിക്കണമെന്നും...
കുഞ്ഞ് പിറന്നതിന് ശേഷം ആദ്യമായി അനുഷ്കയും കോഹ്ലിയും മാധ്യമങ്ങൾക്ക് മുന്നിൽ
ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ ചിത്രങ്ങൾ...
കമലം പഴം’ എങ്ങനെ കൃഷി ചെയ്യാം: വിഡിയോയുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഗുജറാത്ത് സർക്കാർ കമലം എന്നാക്കിയതോടെ സമൂഹമാധ്യമങ്ങളിലാകെ ട്രോളോട് ട്രോളാണ്. ഡ്രാഗൺ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്നർത്ഥം വരുന്ന കമലം എന്ന പേര് പഴത്തിനു നൽകുകയാണെന്നുമാണ്...
പിപിഇ കിറ്റ് ധരിച്ച് മോഷണം; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ
ഡൽഹി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ കവർന്നത് 13 കോടിരൂപയുടെ സ്വർണാഭരണങ്ങൾ. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞദിവസമാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ 25 കിലോ സ്വർണ്ണവുമായി...
പൂന്നൈ സിറം ഇൻസ്റ്റിറ്റ്യുട്ടിൽ തീപിടിത്തം: കോവിഡ് വാക്സിൻ ഉത്പാദനം സുരക്ഷിതമെന്ന് അധികൃതർ
മുംബൈ: കോവിഡ് വാക്സിനടക്കം നിർമിക്കുന്ന പ്രമുഖ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിൽ തീപിടിത്തം. പൂനൈയിലെ മഞ്ചരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെർമിനൽ ഒന്നിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ...