തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ പേട്ട സ്‌റ്റേഷനു സമീപത്തുവച്ചു വേര്‍പെട്ടു. എഞ്ചിനും ബി 6 വരെയുള്ള ബോഗികളും കുറച്ചു ദൂരം മുന്നിലേക്കു പോയി. കപ്ലറിലുണ്ടായ തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ട്രെയില്‍ യാത്ര തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here