നീറ്റ്: അ​ടി​വ​സ്​​ത്ര​മ​ഴി​പ്പി​ച്ച്​ പ​രി​ശോ​ധി​ച്ച ​നടപടി അപരിഷ്കൃതവും ക്രൂരവുമെന്ന് മുഖ്യമന്ത്രി

0
3

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അ​ടി​വ​സ്​​ത്ര​മ​ഴി​പ്പി​ച്ച്​ പ​രി​ശോ​ധി​ച്ച ​നടപടി അപരിഷ്കൃതവും ക്രൂരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ​രീ​ക്ഷ​ക്കാ​യി നി​ർ​ദേ​ശി​ച്ച ഡ്രസ്കോഡ് വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയ വിഷയം കേന്ദ്രത്തെ അറിയിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here