കൊച്ചി: നാവിക സേനയുടെ ആളില്ലാ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി അപകടം. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ എച്ച്.എച്ച്.എ ഇന്ധന ടാങ്ക് ടെര്‍മിനലിനു സമീപത്താണ് വിമാനം തകര്‍ന്നു വീണത്. ആളപായമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here