ചരക്കു ലോറി സമരം പിന്‍വലിച്ചു

0

ഡല്‍ഹി: ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരത്തില്‍ തീരുമാനമുണ്ടായത്. ഡീസല്‍ വില ചരക്ക് സേവന നികുതിയുടെ കീഴിലാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചിരുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here