നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

0

ബോളിവുഡ് താരം നരേന്ദ്ര ഝാ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
മിനി സ്‌ക്രീനിലൂടെ അഭിനയ ജീവിതം തുടങ്ങിയ നരേന്ദ്ര ഝാ ജനിച്ചത് ബിഹാറിലെ മധുബാനയിലാണ്. ഝായുടെ അവസാന ചിത്രം പ്രഭാസ് നായകനാകുന്ന സഹോയാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയവേഷങ്ങളടക്കം ശ്രദ്ധേയമായ അഭിനയംകാഴ്ചവച്ച നടനായിരുന്നു 55 കാരനായ നരേന്ദ്ര ഝാ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here