മുംബൈ: ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനാര്‍ത്ഥി നാന പട്ടോളെ എതിരില്ലാതെ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുത്തു. സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച കിസാന്‍ കാതോരെയയെ അപ്രതീക്ഷിതമായിട്ടാണ് ബി.ജെ.പി പിന്‍വലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here