ചാരക്കേസ്: ഹസന്റേത് കുറ്റസമ്മതം, എ ഗ്രൂപ്പ് നേതാവ് നേരത്തെ തെറ്റ് സമ്മതിച്ചിരുന്നുവെന്ന് നമ്പി നാരായണന്‍

0

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തെറ്റ് പറ്റിയെന്ന് കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. കേസുണ്ടായി അടുത്ത വര്‍ഷം തന്നെ എ ഗ്രൂപ്പ് നേതാവ് തെറ്റു സമ്മതിച്ചു. ചാരക്കേസില്‍ കരുണാകരനെതിരെ നീങ്ങിയെന്നത് എം.എം. ഹസന്റെ കുറ്റസമ്മതം തന്നെയാണ്. ഉമ്മന്‍ ചാണ്ടിയുടെ മൗനത്തെ സമ്മതമായി കാണാം. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കാണ് ചാരക്കേസ് ഉണ്ടാക്കിയതെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here